രക്ഷപെട്ടു ഇനി കാൻസറിനോട് പറയാം ഗുഡ് ബൈ||Health Tips Malayalam

രക്ഷപെട്ടു ഇനി കാൻസറിനോട് പറയാം ഗുഡ് ബൈ||Health Tips Malayalam

ആഹാരത്തില്‍ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയ്ക്കു മുന്‍തൂക്കം നല്‍കുക.
500 മുതല്‍ 800 ഗ്രാം വരെ വിവിധയിനം പച്ചക്കറികളും പഴങ്ങളും ദിനംപ്രതി കഴിക്കുക. (പച്ചക്കറികള്‍ നല്ലവണ്ണം കഴുകി ശുചിയാക്കിവേണം ഉപയോഗിക്കാന്‍).
മത്സ്യവും തൊലികളഞ്ഞ കോഴിയിറച്ചിയും ഉപയോഗിക്കാം.
കരിഞ്ഞ ഭക്ഷണം പാടേ ഒഴിവാക്കുക.കൊഴുപ്പുകൂടിയ ഭക്ഷണവും മധുരവും വര്‍ജ്ജിക്കുക.
മിതമായ തോതില്‍ സസ്യഎണ്ണ ഉപയോഗിക്കാം.അമിത ഉപ്പ് കലര്‍ന്ന ഭക്ഷണം ഒഴിവാക്കുക. ഫംഗസ് ബാധ വരാത്ത രീതിയില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക.
പുകവലി, മദ്യപാനം ഇവ പൂര്‍ണമായും ഒഴിവാക്കുക.
പതിവായി വ്യായാമം ചെയ്യുക.
ശരീരഭാരം അമിതമായി കൂട്ടുകയോ, കുറയ്ക്കുകയോ ചെയ്യരുത്.

health Photo
tags
By GDJ from Pixabay

Leave a Reply

Your email address will not be published. Required fields are marked *